kochunaniamma-80

തൊടിയൂർ: പുലി. വടക്ക് കാവുങ്കട പടീറ്റതിൽ പരേതനായ തങ്കപ്പന്റെ ഭാര്യ കൊച്ചുനാണിഅമ്മ (80) നിര്യാതയായി. മക്കൾ: ടി. വിജയൻ, ടി. ഓമനക്കുട്ടൻ, പരേതയായ ഗീത, രവീഷ്. മരുമക്കൾ: ബിന്ദു, ബിന്ദു, പ്രസാദ്, സ്മിത. സഞ്ചയനം 18ന് രാവിലെ 8ന്.