varghese-chacko-83

ചണ്ണപ്പേട്ട: ചില്ലിക്കാട്ട് പള്ളിക്കൽ വീട്ടിൽ വർഗീസ് ചാക്കോ (83) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മണക്കോട് സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: സാലി, റെഞ്ചി, ഷെറി. മരുമക്കൾ: റഞ്ചൻ, മോനി, മിനി.