ഓയൂർ: ചെങ്കുളം കക്കോട് പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ ജി. തോമസിന്റെ ഭാര്യ റാഹേലമ്മ (76) നിര്യാതയായി. മക്കൾ: ജോർജ് കുട്ടി, ജേക്കബ്, മേരിക്കുട്ടി, ആനി. മരുമക്കൾ: ബിന്ദു, ജയിനി, ജോൺ, ബാബു.