
ഇരവിപുരം: കൊല്ലൂർവിള കാവൽപ്പുര ഉദയതാരാ നഗർ-6 ഫാത്തിമാ വില്ലയിൽ പരേതനായ മെഹബൂബ് ഖാന്റെ ഭാര്യ റാഫിയാ ബായി (70, ബായില) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ബദറുന്നിസ, സിദ്ദിഖ് (സൗദി), മെഹജബിൻ, ഫാത്തിമ, റഹീം (ദുബായ്). മരുമക്കൾ: അൻസർ (ബിസിനസ്), ഷാനിദ, മുഹമ്മദ് റാഫി, നസീം (ദുബായ്), സുഫൈറ (ദുബായ്).