omanakuttan-unnithan-5

ശാസ്താംകോട്ട: പോരുവഴി നടുവിലേമുറി 310-ാം നമ്പർ എൻ.എസ്.എസ് കരയോഗം സെക്രട്ടറി നടുവിലേമുറി പുളിന്തിട്ടയിൽ ഓമനക്കുട്ടൻ ഉണ്ണിത്താൻ (59) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: അഖിൽ, മിഥുൻ, മൃദുല. സഞ്ചയനം 17ന് രാവിലെ 8ന്.