sanilal

ചാത്തന്നൂർ: നെടുങ്ങോലം സരിതാ ഭവനിൽ പ്രേമചന്ദ്രൻ നായരുടെ മകൻ പി.എസ്. സനിലാൽ (40) നിര്യാതനായി. അമ്മ: സുലോചനഅമ്മ. ഭാര്യ: രാജി. മക്കൾ: ഹൃദ്യ, ഹരിത.