അഞ്ചൽ: ആലഞ്ചേരി പൂവക്കുന്നിൽ വീട്ടിൽ ഡാനിയേലിന്റെ ഭാര്യ സാറാമ്മ (74) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഷാജി, ഷീല, കൊച്ചുമോൾ. മരുമക്കൾ: ബിജി, അലക്സ്, ബിനു.