പുനലൂർ: വാളക്കോട് പുലിപ്രേത്ത് വീട്ടിൽ പരേതനായ പി.സി. സ്കറിയയുടെയും കുഞ്ഞുമോൾ സ്കറിയയുടെയും മകൻ പി.സി. അലക്സാണ്ടർ (61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഷേർളി. മക്കൾ: അനു അലക്സാണ്ടർ, അഞ്ചു അലക്സാണ്ടർ. മരുമക്കൾ: ടിന്റു, ഡീസൽ.