
കിഴക്കേകല്ലട: ടൗൺ വാർഡിൽ ബ്രദേഴ്സ് നിവാസിൽ (ചാലയ്ക്കൽ പുത്തൻ ബംഗ്ലാവിൽ) സി.ഒ. അലക്സാണ്ടർ (87, ആധാരം എഴുത്ത്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കിഴക്കേകല്ലട സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അമ്മിണിക്കുട്ടി. മക്കൾ: ഡെയ്സി റോയി, ഷീല പണിക്കർ (അദ്ധ്യാപിക), ഷാജി അലക്സാണ്ടർ. മരുമക്കൾ: റോയി ചാക്കോ, തോമസ് പണിക്കർ, ബിനു യോഹന്നാൻ.