
എഴുകോൺ: ഇരുമ്പനങ്ങാട് കൊച്ചുവീട്ടിൽ സരോജിനിഅമ്മ (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഗോപിനാഥൻപിള്ള (റിട്ട. സെയിൽ ടാക്സ് ഓഫീസർ), ജയശ്രീ (അദ്ധ്യാപിക, സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ, പുത്തൂർ). മരുമക്കൾ: സി.എസ്. മീര, അനിൽ കുമാർ (സഹകരണ വകുപ്പ്). സഞ്ചയനം 18ന് രാവിലെ 8ന്.