tortoise

കൊല്ലം ബീച്ചിൽ കടലാമയുടെ ജഡം കഴിഞ്ഞ ദിവസം കരയ്ക്കടിഞ്ഞു.തിരുവനന്തപുരം ടൈറ്റാനിയത്തിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് കടലിൽ രാസപദാർത്ഥം കലർന്നതാണ് ഇതിന് കാരണം.വീഡിയോ-ശ്രീധർലാൽ.എം.എസ്