
കരവാളൂർ: കുരിയിലുംമുകൾ ലക്ഷ്മി നിവാസിൽ ശിവശങ്കരപ്പിള്ള (റിട്ട. ഫോറസ്റ്റർ, 75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: പരേതനായ രൻജീഷ്, മൻജുഷ. മരുമകൻ: രാധാകൃഷ്ണപിള്ള.