
കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര മുഞ്ഞിനാട്ട് വീട്ടിൽ പരേതനായ ഭവാനിഅമ്മയുടെ മകൾ ലക്ഷ്മിക്കുട്ടിഅമ്മ (80, റിട്ട. അദ്ധ്യാപിക, ചേത്തടി യു.പി.എസ്) നിര്യാതയായി. സഹോദരങ്ങൾ: സരോജിനിഅമ്മ, ഇന്ദിരാദേവി, ഉണ്ണിക്കൃഷ്ണൻ നായർ (റിട്ട. ദേവസ്വം ബോർഡ്), രോഹിണിഅമ്മ. സഞ്ചയനം 18ന് രാവിലെ 8.30ന്.