sasidharan-68

എഴുകോൺ: പരുത്തൻപാറ അനുമോദ് മന്ദിരത്തിൽ ശശിധരൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമണി. മക്കൾ: അനുമോദ്, അഭിലാഷ്. മരുമകൾ: രേവതി. സഞ്ചയനം 18ന് രാവിലെ 8ന്.