usha-roy-54

കുണ്ടറ: നാന്തിരിക്കൽ വലിയവിള വീട്ടിൽ റോ​യി​യു​ടെ ഭാര്യ ഉഷ റോയി (54) നിര്യാതയായി. മക്കൾ: സബിത റോയി, സജു റോയി. മരുമക്കൾ: സാം ജെറോം, നാൻസി സജു.