പട്ടാഴി: താഴത്തുവടക്ക് സന്തോഷ് ഭവനിൽ ശശിധരൻ (69) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: പരേതനായ സന്തോഷ് കുമാർ, മനോജ് കുമാർ, മനു പ്രസാദ്.