thilothamma-83

ഏരൂർ: നെട്ടയത്തുകോണം ശകുന്തളാമന്ദിരത്തിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ തിലോത്തമ (83) നിര്യാതയായി. മക്കൾ: രൂഷ്മാവതി, പത്മാവതി, ഉദയൻ, പത്മിനി, വിജയൻ, അജയൻ, പത്മജ. മരുമക്കൾ: അനിരുദ്ധൻ, തിരുമല, ഗീതാകുമാരി, ബാബുക്കുട്ടൻ, മിനി, അമ്പിളി, ബാബു. സഞ്ചയനം 18ന് രാവിലെ 8.30ന്.