leela-e-78

കൊല്ലം: വടക്കേവിള ഗോപാലശേരി നെഹ്റു നഗർ- 159 വിഷ്ണു ഭവനിൽ എം. രാമചന്ദ്രൻ പിള്ളയുടെ ഭാര്യ ഇ. ലീലാമ്മ (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഉഷാകുമാരി, ബൈജുകുമാർ, ഷിബു കുമാർ, പ്രകാശ്കുമാ൪, പ്രദീപ് കുമാർ. മരുമക്കൾ: അജികുമാർ, സുധാകുമാരി, ബിന്ദു.