
അഞ്ചാലുംമൂട്: കുപ്പണ കുറ്റിയിൽ വീട്ടിൽ പരേതനായ കെ. ശിവപ്രസാദിന്റെ ഭാര്യ കെ. ശാന്ത (76, റിട്ട. അസി. എൻജിനിയർ, പി.ഡബ്ല്യു.ഡി) നിര്യാതയായി. മക്കൾ: രഘു.എസ്. പ്രസാദ്, മധു.എസ്. പ്രസാദ്, വിജു.എസ്. പ്രസാദ്. മരുമക്കൾ: സനി, ദിസ, അനൂപ. സഞ്ചയനം 17ന് രാവിലെ 7ന്.