മുട്ടറ: ചരുവിള പുത്തൻ വീട്ടിൽ പരേതനായ കേളന്റെ ഭാര്യ ആനന്ദവല്ലി (76) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം നടത്തി. മക്കൾ: വസന്ത, സുരേഷ്, സരസ്വതി. മരുമക്കൾ: തമ്പി, സുനിത.