കിളികൊല്ലൂർ: വിവേകാനന്ദ നഗർ- 2 ദേവുശ്രീ ഭവനത്തിൽ ജെ. കൃഷ്ണൻകുട്ടി (56, ഓമനക്കുട്ടൻ) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: ശ്രീക്കുട്ടി, ദേവുശ്രീ. മരുമക്കൾ: ദിനീഷ്, സുമിത്ത്. സഞ്ചയനം 21ന് രാവിലെ 8ന്.