കുന്നിക്കോട്: പുളിമുക്കിൽ കല്ലുവിള വീട്ടിൽ പരേതനായ നടേശന്റെ ഭാര്യ കെ. സരസ്വതി (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: കെ.എസ്. രഞ്ജിനി, കെ. രഞ്ജിത്ത്. മരുമക്കൾ: പ്രസാദ്, അംബിക.