പടിഞ്ഞാറേ കൊല്ലം: കാവനാട് കന്നിമേൽ ചേരിയിൽ ഉമേഷ് ഭവനത്തിൽ ചന്ദ്രബോസ് (52, ഉണ്ണി) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ഉമാമഹേശ്വരി, ഉമേഷ്. സഞ്ചയനം ഇന്ന് രാവിലെ 8.30ന്.