അഞ്ചാലുംമൂട്: മുരുന്തൽ കൊച്ചഴികത്ത് പണയിൽ രവീന്ദ്രൻപിള്ള (73) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: അനിൽ കുമാർ, പ്രസന്നകുമാർ, പ്രദീപ് കുമാർ. മരുമക്കൾ: സിന്ധു, രാഖി, രേഖ.