ഇരവിപുരം: കുന്നത്ത്കാവ് നഗർ-53 കുറ്റിയിൽ മനോജ് ഭവനിൽ കെ. തുളസീധരൻ (70) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: മനോജ്, മഞ്ജു. മരുമക്കൾ: ശിവൻ, സൗമ്യ. സഞ്ചയനം 18ന് രാവിലെ 8ന്.