കൊല്ലം: തൃക്കടവൂർ കുരീപ്പുഴ അയ്യൻ കോയിക്കൽ നഗർ - 90 വെള്ളിപ്പാട്ടിൽ തെക്കതിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ആനന്ദഭായിഅമ്മ (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പ്രസന്നകുമാരി, അമ്പിളി. മരുമക്കൾ: ശിവൻപിള്ള, ദേവരാജൻപിള്ള.