
മയ്യനാട്: റോസ് ഭവനിൽ പരേതനായ വിൻസെന്റിന്റെ ഭാര്യ റോസ്ലിൻ വിൻസെന്റ് (75) നിര്യാതയായി. മക്കൾ: സുരേഷ്, മഹേഷ്, ദിനേഷ് (സൗദി അറേബ്യ), രാജേഷ് (കുവൈറ്റ്), സുജാത, രമേഷ്. മരുമക്കൾ: ജോൺസൺ ഡേവിഡ് (റിട്ട. ഡെപ്യൂട്ടി ഡെവലപ്പ്മെന്റ് കമ്മിഷണർ), മേർസി (അദ്ധ്യാപിക), ഉഷ, നിഷ, സിന്ധു (നഴ്സ് കുവൈറ്റ്), ബിനി.