
തൃക്കടവൂർ: മതിലിൽ മിനി ഭവനത്തിൽ പരേതനായ ദേവസിക്കുട്ടിയുടെ ഭാര്യ ജെയിനമ്മ (70) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9.30ന് കടവൂർ സെന്റ് കസ്മീർ പള്ളി സെമിത്തേരിയിൽ. മക്കൾ: മിനി മാൽക്കം, ഗ്ലസ്റ്റർ ദേവസിക്കുട്ടി, രോഷ് ദേവസിക്കുട്ടി. മരുമക്കൾ: മാൽക്കം ജെയിംസ് (ഐ.ആർ.ഇ, ചവറ), ജൂനി ഗ്ലസ്റ്റർ, സിമി രോഷ്.