
മീയണ്ണൂർ: നാണിത്തഴികത്ത് വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ പാറുക്കുട്ടിഅമ്മ (93) നിര്യാതയായി. മക്കൾ: പരേതനായ രാമചന്ദ്രൻപിള്ള, പരേതയായ കമലമ്മഅമ്മ, തുളസീധരൻപിള്ള, മുരളീധരൻപിള്ള, ബാബുപിള്ള, അനിൽകുമാർ. മരുമക്കൾ: ശാർങധരൻപിള്ള, മീനാകുമാരി, സുജ, റീന, ബിന്ദു. സഞ്ചയനം 18ന് രാവിലെ 8ന്.