bhaskaran-80

ശാസ്താംകോട്ട: വേങ്ങ സുധീർ നിവാസിൽ ഭാസ്കരൻ (80, റിട്ട. സബ് രജിസ്ട്രാർ) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സിന്ധു (അസി. കോ ഓർഡിനേറ്റർ ഇഗ്നോ, എറണാകുളം), സുധീർ, സുനിൽ. മരുമക്കൾ: രമേഷ് (അസി. പ്രൊഫസർ, എറണാകുളം മഹാരാജാസ് കോളേജ്), വനജ, ദീപ. സഞ്ചയനം 20ന് രാവിലെ 7ന്.