 
ഉമ്മന്നൂർ: പോറ്റിമുക്ക് സുമ മന്ദിരത്തിൽ എൻ. ബാലകൃഷ്ണപിള്ള (94) നിര്യാതനായി. ഭാര്യ: ഭവാനിഅമ്മ. മക്കൾ: രവീന്ദ്രൻപിള്ള, ശശിധരൻപിള്ള, പരേതനായ സുശീലൻപിള്ള, സരസ്വതിഅമ്മ, പരേതനായ ശിവൻപിള്ള, സുരേഷ്കുമാർ, സുഗുതകുമാർ, സുനിൽകുമാർ, സുമ. മരുമക്കൾ: ശാന്തമ്മ, ലക്ഷ്മിക്കുട്ടിഅമ്മ, പരേതയായ ജയന്തി, രാമചന്ദ്രൻപിള്ള, വത്സലകുമാരി, അജിത, അഭിലാദേവി, ദീപ, ഗിരീഷ് കുമാർ. സഞ്ചയനം 19ന് രാവിലെ 7ന്.