
കൊല്ലം: മയ്യനാട് ആലുംമൂട് ചക്കരവില്ലയിൽ പരേതനായ അഹമ്മദ് ഖാന്റെ (റിട്ട. റെയിൽവേ) ഭാര്യ ആത്തുക്കാബീവി (94) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: നസറുദീൻ (ദേശീയ ഫുട്ബാൾ താരം, ടൈറ്റാനിയം), അസീസ് (റിട്ട. റെയിൽവേ), സീനത്ത് ബീവി, നസീമ, സുൽബത്ത് ബീവി, പരേതരായ ഹംസ, അഷറഫ്, സൂപ്പി. മരുമക്കൾ: ആരിഫാ ബീവി (റിട്ട. പി.ഡബ്ലിയു.ഡി), അവ്വാ ഉമ്മ, ഹസീന, ഖാലിദിൻകുട്ടി, പരേതനായ ഷറഫുദ്ദീൻ.