
ഈസ്റ്റ് കല്ലട: കൊച്ചുപ്ലാംമൂട് റീനാ ഭവനത്തിൽ വൈ. നെപ്പോളി (66) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊടുവിള സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലി. മക്കൾ: റീന (വിദ്യാഭ്യാസ വകുപ്പ്), ഷൈനി (വിദ്യാഭ്യാസ വകുപ്പ്), ഷൈജ (ആരോഗ്യ വകുപ്പ്), റീജ. മരുമക്കൾ: ടൈറ്റസ്, മനോജ് (റവന്യൂ വകുപ്പ്), ജോയി, ആദീഷ് (അദ്ധ്യാപകൻ).