
ഓയൂർ: ചെങ്കുളം പള്ളി കിഴക്കതിൽ വീട്ടിൽ ഡി. കോശി (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചെങ്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി. മക്കൾ: കെ. ഡാനിയേൽ, കെ. മത്തായിക്കുട്ടി, കെ. ലീലാമ്മ, കെ. റീന. മരുമക്കൾ: കുഞ്ഞുമോൾ, ലീലാമ്മ, ജോസ്, റെജി.