rajamamma-g-84

ഓയൂർ: സുന്ദരഭവനിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ ജി. രാജമ്മ (84) നിര്യതയായി. മക്കൾ: പരേതനായ സുന്ദരൻപിള്ള, പത്മാക്ഷി, വിജയമ്മ, പരേതനായ ഭുവനചന്ദ്രൻപിള്ള, പരേതനായ സുദേവൻപിള്ള, സിന്ധുമോൾ. മരുമക്കൾ: ഗിരിജ, രാമചന്ദ്രൻപിള്ള, രാജൻപിള്ള, ഗീത, അനിൽകുമാർ. സഞ്ചയനം 18ന് രാവിലെ 7ന്.