പരവൂർ: പൂതക്കുളം പുന്നേക്കുളം ബാലകൃഷ്ണ ഭവനിൽ പരേതനായ ശ്യാമപ്രസാദിന്റെയും ഗീതയുടെയും മകൻ അപ്പു (16) നിര്യാതനായി. സഹോദരി: അക്ഷയ.