കൊല്ലം: മുണ്ടയ്ക്കൽ നാണു ഭവനിൽ പട്ടാഭി (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിജയമ്മ. മക്കൾ: മനോജ്, മിനോയ്. മരുമക്കൾ: രഞ്ജന, അഖില. സഞ്ചയനം 17ന് രാവിലെ 7ന്.