
കലയപുരം: പൂവറ്റൂർ കിഴക്ക് രഞ്ജിത ഭവനത്തിൽ (പരപ്പാട്ടഴികത്ത്) ആർ. രമേശൻപിള്ള (59, വിമുക്ത ഭടൻ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജലജാകുമാരി. മക്കൾ: രഞ്ജിത, രജിത (ടെക്നോപാർക്ക് തിരുവനന്തപുരം). മരുമക്കൾ: എ.എസ്. ആദർശ് (ടെക്നോപാർക്ക് തിരുവനന്തപുരം), അജിചന്ദ്രൻ (ആർമി ജമ്മുകാശ്മീർ). സഞ്ചയനം 22ന് രാവിലെ 8ന്.