
കൊല്ലം: മുണ്ടയ്ക്കൽ എം.ആർ.എ  79 എയിൽ ആറ്റികുന്നത്ത് വീട്ടിൽ വി.ബി. ഉണ്ണിക്കൃഷ്ണന്റെ (കിഴക്കേ പറമ്പിൽ ഹൗസ് പി.എൻ.ആർ.എ-165, ഇളമക്കര, എറണാകുളം) ഭാര്യ ഷീജ ഉണ്ണിക്കൃഷ്ണൻ (48, ഡിഫൻസ് ഓഫീസ്, ഡി.പി.ഡി.ഒ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മകൻ: അഖിൽ ഉണ്ണിക്കൃഷ്ണൻ.