മൺറോത്തുരുത്ത്: പട്ടംതുരുത്ത് ചിന്തുഭവനിൽ അരവിന്ദാക്ഷന്റെയും പ്രഭാവതിയുടെയും മകൻ എ.പി. ചിന്തു (40) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: ദീബു, ദീപ. സഞ്ചയനം 18ന് രാവിലെ 7ന്.