krishii

പച്ചക്കറി കൃഷിയിൽ നൂറ് മേനി തിളക്കവുമായി കൊല്ലം ബിഷപ്പ് ഹൗസ്.കൊവിഡ് ലോക്ക് ഡൗൺ കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി കൃഷി വകുപ്പ് നടപ്പിലാക്കിയ സുഭിക്ഷകേരളം പദ്ധതി പ്രകാരം കൊല്ലം ബിഷപ്പ് ഹൗസിൽ ചെയ്ത പച്ചക്കറി കൃഷിയാണ് വൻ വിജയം നേടിയത്.കാണാം അവിടത്തെ കാഴ്ചകൾ.വീ‌ഡിയോ-ശ്രീധർലാൽ.എം.എസ്