
കരുനാഗപ്പള്ളി: മുഴങ്ങോടി ശ്രീനന്ദനത്തിൽ പരേതനായ രാഘവൻ ഉണ്ണിത്താന്റെ ഭാര്യ സരസമ്മ (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സരളാമണി, ആനന്ദബായി. മരുമക്കൾ: ശ്രീധരൻപിള്ള, പരേതനായ മധുസൂദനൻ നായർ. സഞ്ചയനം 18ന് രാവിലെ 8ന്.