അഞ്ചൽ: ഏരൂർ രണ്ടേക്കർ മുക്ക് ലതാ മന്ദിരത്തിൽ ജയസിംഗ് (49) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ ശ്രീജ. മകൻ: അഭിൻ.