പുനലൂർ: നെടുങ്കയം ചരുവിള ബംഗ്ലാവിൽ പരേതനായ ജി. ഡാനിയേലിന്റെ ഭാര്യ ടി. മറിയാമ്മ (71) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: ലിബിമോൾ. മരുമകൻ: എബ്രഹാം സാമുവേൽ (മുത്തൂറ്റ് ഫിൻ കോർപ്പ്).