പുത്തൂർ: പവിത്രേശ്വരം അജിസദനത്തിൽ എം. അജിത്ത് (44) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ബിസ്‌മിപിള്ള. മക്കൾ: അഭിജിത്ത്, ആയുഷ്.