ഓച്ചിറ: കുലശേഖരപുരം കോട്ടയ്ക്കുപുറം സരസ്വതി ഭവനത്തിൽ വിജയകുമാർ (59) ബെഹ്റിനിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: പ്രീത. മക്കൾ: ഗീതു മുരളി, അജയ് വിജയൻ, വിജയ് വിജയൻ. മരുമകൻ: മുരളി. സഞ്ചയനം 20ന് രാവിലെ 8ന്.