ചവറ: കുളങ്ങരഭാഗം പത്മഭവനത്തിൽ പരേതനായ മാധവൻ നായരുടെയും ഇന്ദിരാദേവിയുടെയും മകൻ ഉണ്ണിക്കൃഷ്ണൻ (46,കൊച്ചുകണ്ണൻ) ഷാർജയിൽ നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മകൾ: കൃഷ്ണജ. സഹോദരൻ: ഹരികൃഷ്ണൻ.