പരവൂർ: കൂനയിൽ ചരുവിളയിൽ ബ്രഹ്മദത്തൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സത്യഭാമ. മക്കൾ: ബിനു, ബിന്ദു, പരേതനായ ബിജു. മരുമക്കൾ: അനിത, സൂര്യ.