
പന്മന: നടുവത്തുചേരി പുത്തൻ ബംഗ്ളാവിൽ അബുബേക്കർ കുഞ്ഞ് (75, എ.കെ ഗ്രൂപ്പ് ഉടമ) നിര്യാതനായി. ഭാര്യ: സൈനബാ കുഞ്ഞ്. മക്കൾ: ഷാജഹാൻ, ഹുസൈൻ, അബ്ദുൾ കലാം, അൻവർഷാ, സബീന, സജീന, അജീന. മരുമക്കൾ: ഹസീന, റജി, സുമി, ജാസ്മി, അബ്ദുൾ സലാം, സജാദ്, ഹാഷിം.