ഐവർകാല കിഴക്ക്: കടുവിങ്കൽകിഴക്കതിൽ പരേതനായ കെ.ജി. രാമചന്ദ്രൻ നായരുടെ ഭാര്യ വി.ജെ. ശാന്തമ്മ (67) നിര്യാതയായി. മക്കൾ: ആർ. രതീഷ്, ആർ.എസ്. രശ്മി. മരുമകൻ: ആർ. രാകേഷ്കുമാർ. സഞ്ചയനം 22ന് രാവിലെ 7ന്.